Posts

Gurukula Botanical Sanctuary

Image
Serene Cascade - Botanical Sanctuaries in Wayanad Serene Cascade Explore the Beauty of Nature Botanical Sanctuaries in Wayanad Nestled in the verdant beauty of Wayanad in Kerala, India, the Periya Botanical Garden and Gurukula Botanical Sanctuary are testaments to nature's abundance and the dedication of botany enthusiasts. Established to preserve and showcase the diverse plant life of the region, these gardens are treasure troves of botanical wonders. Spread over sprawling expanses, these gardens are havens for those who seek solace in nature's embrace. They offer serene escapes from the hustle and bustle of modern life. The Periya Botanical Garden is more than just a collection of plants; it's a living encyclopedia of flora. Gurukula Botanical Sanctuary, founded in 1981 by Wolfgang Dieter Theuerkauf, is a success story for the conservation of rare and endangered plant species of the ...

Athirappally waterfalls

Image
Welcome to SereneCascade - Unveiling the Tranquil Beauty of Athirappally Waterfalls Welcome to SereneCascade - Unveiling the Tranquil Beauty of Athirappally Waterfalls Nestled amidst the lush Western Ghats in Kerala, India, lies the breathtaking Athirappally Waterfalls - a true natural wonder that will leave you in awe. As you step into the realm of SereneCascade, you will be transported to a world of tranquility and charm, where the magic of nature unfolds before your eyes. Discovering the Enchanting Beauty As the name suggests, SereneCascade promises an enchanting journey through the serene beauty of Athirappally Waterfalls. The falls, with its cascading waters, create a mesmerizing spectacle that attracts travelers from far and wide. The soothing sound of the waterfall and the lush greenery surrounding it create an atmosphere of peace and calm, offering a respite from the hustle and bustle of everyday life. Unwi...

വിളനിലം

സൌന്ദര്യമല്ല, ധനമല്ല, ആഢംഭരവുമല്ല, നിഷ്കളങ്കമായ മനസ്സാണു സ്നേഹത്തിന്റെ വിളനിലം

ഉണ്ണി

അച്ഛനാവാന്‍, അച്ഛനെന്ന വിളികേള്‍ക്കാന്‍ ‍കൊതിച്ച കാലം ഒരുകണ്ണാടിയിലെന്നപോലെ പ്രേയസിയുടെ,ഭാവത്തിലും, അവളുടെ വാക്കുകളിലും, അതുപ്രതിഫലിച്ചപ്പോള്‍ ആ നിമിഷങ്ങള്‍അനിര്‍വചനീയമായി... അവനാലിലക്കണ്ണനായിരുന്നപ്പോള്‍ ആടയാഭരണങ്ങളൊരുക്കി.. നിമിഷങ്ങള്‍ക്ക്‌, യുഗങ്ങളുടെ ദൈര്‍ഘ്യംആദ്യമായി ഞാനറിഞ്ഞു. അവനെന്റെ സ്വപ്നത്തില്‍, കൊച്ചുമോണകള്‍ കാട്ടി ചിരിച്ച്‌, നീന്തി,കാല്‍ മുട്ടിലിഴഞ്ഞ്‌, പിന്നെ പിച്ചവെച്ചു നടക്കവേ മറിഞ്ഞുവീണുംവന്നുകൊണ്ടേയിരുന്നു... അവന്റെ പിറവിയില്‍ പ്രകൃതി പോലുംസന്തോഷി- ച്ചിട്ടുണ്ടായിരിക്കണം. പ്രിയതമയുടെ കുറിമാനത്തില്‍- അവന്റെകുസൃതികളും, കുഞ്ഞു മുഖവും നിറഞ്ഞു നിന്നു. എന്റെ സ്നേഹം മുഴുവന്‍, പേരുവെച്ചു വിളിച്ചതിലൂടെഞാനവനു പകര്‍ന്നു. അവന്‍ കരഞ്ഞു, അവനമ്മവാല്‍ത്സല്യത്തോടെ മുലയൂട്ടി, അവന്‍ ചിരിച്ചു,കളിച്ചു, പിന്നേയുമവന്‍ കരഞ്ഞു അമ്മയവനെ മാറോടുച്ചേര്‍ത്തു പക്ഷേ, പിന്നെയവന്‍ കരഞ്ഞില്ല.. ഇന്ന്‌, എന്റെ സിരകളില്‍,വിണ്ണിലെ നക്ഷത്രങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന്‌ ചിരിച്ച്‌,അവന്റെ അച്ഛനെന്ന വിളി അലയടിച്ചുകൊണ്ടേയിരിയ്ക്കുന്നു.

പ്രണയം

പ്രണയം മധുരമെന്നു ചിലര്‍! പ്രണയം കയ്പ്പാണെന്ന്‌ മറ്റുചിലര്‍ പ്രണയിയ്ക്കാത്തവരുണ്ട്‌ ചിലര്‍! പ്രണയിച്ചു നിരാശരായവര്‍ ഉണ്ടത്രേ മറ്റുചിലര്‍ പ്രണയം വാങ്ങാന്‍ നടക്കുന്നു ചിലര്‍ പ്രണയം വില്‍യ്ക്കാനായ്‌ നടക്കുന്നു മറ്റുചിലര്‍ പ്രണയത്തിനു അതിരുകളില്ലെന്നു ചിലര്‍! പ്രണയം അതിരുകടക്കുന്നുവെന്നു മറ്റുചിലര്‍ പ്രണയത്തിനു ഒരുഭാഷയേ ഉള്ളെന്നു ചിലര്‍ പ്രണയത്തിന്‌ ഭാഷയില്ലെന്നു മറ്റുചിലര്‍. പ്രണയം കൊണ്ട്‌ പ്രാണന്‍ നിലനിര്‍ത്തുന്നു ചിലര്‍ പ്രണയം കൊണ്ട്‌ കാലനെ സ്വീകരിക്കുന്നു മറ്റുചിലര്‍ യഥാര്‍ത്തത്തില്‍ എന്താണീ പ്രണയം ???!!!

ഉണ്ണി

അച്ഛനാവാന്‍, അച്ഛനെന്ന വിളികേള്‍ക്കാന്‍ ‍കൊതിച്ച കാലം ഒരുകണ്ണാടിയിലെന്നപോലെ പ്രേയസിയുടെ,ഭാവത്തിലും, അവളുടെ വാക്കുകളിലും, അതുപ്രതിഫലിച്ചപ്പോള്‍ ആ നിമിഷങ്ങള്‍അനിര്‍വചനീയമായി... അവനാലിലക്കണ്ണനായിരുന്നപ്പോള്‍ ആടയാഭരണങ്ങളൊരുക്കി.. നിമിഷങ്ങള്‍ക്ക്‌, യുഗങ്ങളുടെ ദൈര്‍ഘ്യംആദ്യമായി ഞാനറിഞ്ഞു. അവനെന്റെ സ്വപ്നത്തില്‍, കൊച്ചുമോണകള്‍ കാട്ടി ചിരിച്ച്‌, നീന്തി,കാല്‍ മുട്ടിലിഴഞ്ഞ്‌, പിന്നെ പിച്ചവെച്ചു നടക്കവേ മറിഞ്ഞുവീണുംവന്നുകൊണ്ടേയിരുന്നു... അവന്റെ പിറവിയില്‍ പ്രകൃതി പോലുംസന്തോഷി- ച്ചിട്ടുണ്ടായിരിക്കണം. പ്രിയതമയുടെ കുറിമാനത്തില്‍- അവന്റെകുസൃതികളും, കുഞ്ഞു മുഖവും നിറഞ്ഞു നിന്നു. എന്റെ സ്നേഹം മുഴുവന്‍, പേരുവെച്ചു വിളിച്ചതിലൂടെഞാനവനു പകര്‍ന്നു. അവന്‍ കരഞ്ഞു, അവനമ്മവാല്‍ത്സല്യത്തോടെ മുലയൂട്ടി, അവന്‍ ചിരിച്ചു,കളിച്ചു, പിന്നേയുമവന്‍ കരഞ്ഞു അമ്മയവനെ മാറോടുച്ചേര്‍ത്തു പക്ഷേ, പിന്നെയവന്‍ കരഞ്ഞില്ല.. ഇന്ന്‌, എന്റെ സിരകളില്‍,വിണ്ണിലെ നക്ഷത്രങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന്‌ ചിരിച്ച്‌,അവന്റെ അച്ഛനെന്ന വിളി അലയടിച്ചുകൊണ്ടേയിരിയ്ക്കുന്നു. ദൂരെ...... ദൂരെ..... നക്ഷത്രക്കൂട്ടങ്ങളില്‍ എവിടെയോ അവനുണ്ട് എന്റെ ഉണ്ണി......