വിളനിലം

സൌന്ദര്യമല്ല,

ധനമല്ല,

ആഢംഭരവുമല്ല,

നിഷ്കളങ്കമായ

മനസ്സാണു

സ്നേഹത്തിന്റെ

വിളനിലം

Comments

ആദ്യമൊക്കെ അങ്ങനെ തന്നെ തോന്നും എല്ലാവര്‍ക്കും..........പിന്നെ പതുക്കെ സൌന്ദര്യവും ധനവുമൊക്കെ കടന്നുവരും.........അങ്ങനെ വരാതിരുന്നാല്‍ നന്ന്...
അങ്ങനെ വരാതിരിയ്ക്കാൻ പ്രാർത്ഥിയ്ക്കാം എന്താ!!!!

Popular posts from this blog

പ്രണയം

ഉണ്ണി